കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളിലും ഉടമകളുടെ വീടുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; റെയ്ഡ് ആരംഭിച്ചത് പുലര്‍ച്ചെ മുതല്‍
Jun 26, 2019, 15:35 IST
കാസര്‍കോട്: (www.kasargodvartha.com 26.06.2019) കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളിലും ഉടമകളുടെ വീടുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മംഗളൂരുവില്‍ നിന്നും എത്തിയ ആദായ നികുതി ഉദ്യോഗസ്ഥരാണ് ഒരേ സമയം രണ്ട് ജ്വല്ലറികളിലും റെയ്ഡ് നടത്തിയത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സുല്‍ത്താന്‍ ഗോള്‍ഡ്, ഓള്‍ഡ് പ്രസ്‌ക്ലബ് ജംഗ്ഷനിലെ സിറ്റി ഗോള്‍ഡ് എന്നിവിടങ്ങളിലാണ് റെയ്ഡ്.
കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് മംഗളൂരുവിലെ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. മുംബൈ, തമിഴ്‌നാട്, കര്‍ണാടക രജിസ്‌ട്രേഷനിലുള്ള 15 ഓളം വാഹനങ്ങളിലാണ് ഉദ്യോഗസ്ഥര്‍ വന്നത്. പുലര്‍ച്ചെ മുതല്‍ തന്നെ റെയ്ഡ് തുടങ്ങിയിരുന്നു. ഇപ്പോഴും റെയ്ഡ് തുടരുകയാണ്. സിറ്റി ഗോള്‍ഡ് ജ്വല്ലറി ഉടമയുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇതേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ റെയ്ഡ് അവസാനിച്ചാല്‍ മാത്രമേ പുറത്തുവരികയുള്ളൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Jewellery, Top-Headlines, Raid, Income Tax Raid, Income Tax Raid in 2 jewelleries of Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Jewellery, Top-Headlines, Raid, Income Tax Raid, Income Tax Raid in 2 jewelleries of Kasaragod
< !- START disable copy paste -->