സൗന്ദര്യം പോരെന്ന് പറഞ്ഞ് ഭാര്യയ്ക്ക് പീഡനം; ഭര്‍ത്താവിനെതിരെ കേസ്
Jun 24, 2019, 16:08 IST
കുമ്പള: (www.kasargodvartha.com 24.06.2019) സൗന്ദര്യം പോരെന്ന് പറഞ്ഞ് ഭാര്യയ്ക്കു നേരെ പീഡനം. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. മംഗല്‍പ്പാടി പുളിക്കുത്തിയിലെ ആമിനത്ത് സറീന (25)യുടെ പരാതിയില്‍ ഭര്‍ത്താവ് മൊയ്തീന് ഷബീറിനെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്. സൗന്ദര്യം പോരെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടും ഷബീര്‍ നിരന്തരം പീഡിപ്പിക്കുന്നതായി സറീന പോലീസ് നല്കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഷബീര്‍ വീടിന്റെ ജനല്‍ ഗ്ലാസ് എറിഞ്ഞുതകര്‍ത്തിരുന്നു. ഇതോടെയാണ് പരാതിയുമായി യുവതി പോലീസിലെത്തിയത്.
കഴിഞ്ഞ ദിവസം ഷബീര്‍ വീടിന്റെ ജനല്‍ ഗ്ലാസ് എറിഞ്ഞുതകര്‍ത്തിരുന്നു. ഇതോടെയാണ് പരാതിയുമായി യുവതി പോലീസിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, husband, case, Top-Headlines, Molestation, Case against Husband for molesting wife
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, husband, case, Top-Headlines, Molestation, Case against Husband for molesting wife
< !- START disable copy paste -->