city-gold-ad-for-blogger
Aster MIMS 10/10/2023

നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സാമൂഹ്യവിരുദ്ധരെ കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍; പാര്‍ക്ക് ചെയ്ത് പോകുന്ന വാഹനങ്ങളുടെ കാറ്റഴിച്ചുവിടുന്നതായി പരാതി

നീലേശ്വരം: (www.kasargodvartha.com 26.06.2019) റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സാമൂഹ്യവിരുദ്ധരെ കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍. സ്റ്റേഷന്റെ കിഴക്കുഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ടയറിന്റെ കാറ്റ് അഴിച്ചുവിടുന്നതായാണ് വ്യാപകമായി പരാതിയുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി കാറ്റൂരി വിടല്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്.

പാര്‍ക്ക് ചെയ്ത് പോകുന്ന വാഹനഉടമകള്‍ തിരിച്ചെത്തി നോക്കുമ്പോഴാണ് കാറ്റൂരി വിട്ടതായി കാണുന്നത്. പ്രദേശം മദ്യപസംഘത്തിന്റെ താവളമായി മാറിയതായും ആക്ഷേപമുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.

നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സാമൂഹ്യവിരുദ്ധരെ കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍; പാര്‍ക്ക് ചെയ്ത് പോകുന്ന വാഹനങ്ങളുടെ കാറ്റഴിച്ചുവിടുന്നതായി പരാതി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, Top-Headlines, Vehicle, Anti socials problem near Neeleshwaram Railway Station
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL