അജ്ഞാത ബൈക്കിടിച്ച് പോലീസുകാരന് മരിച്ചു
Apr 15, 2019, 15:49 IST
കുന്ദാപൂര്‍: (www.kasargodvartha.com 15.04.2019) അജ്ഞാത ബൈക്കിടിച്ച് പോലീസുകാരന് മരിച്ചു. കുന്ദാപൂര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിളും തല്ലൂര് ഉപ്പിനകുദ്രു സ്വദേശിയുമായ ചന്ദ്രശേഖര്‍ (43) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ബ്രഹ്മാവര്‍ മബുകള പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, National, Death, Accidental-Death, Policeman, who was hit by unknown bike, passes away
< !- START disable copy paste -->
Keywords: News, Mangalore, National, Death, Accidental-Death, Policeman, who was hit by unknown bike, passes away
< !- START disable copy paste -->