city-gold-ad-for-blogger
Aster MIMS 10/10/2023

കാറിടിച്ച് 55 വയസുകാരി തല്‍ക്ഷണം മരിച്ചു

മംഗളൂരു: (www.kasargodvartha.com 16.04.2019) കാറിടിച്ച് 55 വയസുകാരിക്ക് ദാരുണാന്ത്യം. വളച്ചിലിലെ മീനാക്ഷിയാണ് മരിച്ചത്. അഡ്യാറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഗീത (50), ഗൗതമി (22) എന്നിവര്‍ക്കൊപ്പം അഡ്യാറിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി ബന്ധുവിന്റെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബണ്ട്വാളില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സംഭവസ്ഥലത്തു തന്നെ മീനാക്ഷി മരണപ്പെട്ടു. വിവരമറിഞ്ഞ് കങ്കനാടി പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

കാറിടിച്ച് 55 വയസുകാരി തല്‍ക്ഷണം മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Mangalore, Top-Headlines, National, Death, Obituary, 55-year-old woman dies on spot after car hits her
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL