ഭാഗ്യവാന് ആരാണെന്നറിയാതെ സമ്മര്‍ ബംമ്പറിന്റെ 4 കോടി ലോട്ടറിയടിച്ചത് കാസര്‍കോട്ട്
Mar 21, 2019, 18:36 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2019) ഇത്തവണ സമ്മര്‍ ബംമ്പറിന്റെ നാലു കോടി രൂപ സമ്മാനമായ ലോട്ടറിയടിച്ചത് കാസര്‍കോട്ട്. എന്നാല്‍ ആര്‍ക്കാണ് ലോട്ടറിയടിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. കാസര്‍കോട് കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിലെ മധു ലോട്ടറീസ് സ്ഥാപനത്തില്‍ നിന്നും സബ് ഏജന്റായ മുള്ളേരിയയിലെ കുഞ്ഞിക്കണ്ണന് എന്നയാള്‍ വില്പനയ്ക്കായി കൊണ്ടുപോയ ലോട്ടറി ടിക്കറ്റിനാണ് ബംമ്പര്‍ അടിച്ചത്.
SB131399 എന്ന നമ്പറിനാണ് നാലു കോടി ലഭിച്ചിരിക്കുന്നത്. ഇതാദ്യമായാണ് സമ്മര്‍ ബംമ്പറിന്റെ ഒന്നാം സമ്മാനമായ നാലു കോടി കാസര്‍കോട്ട് ലഭിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നറുക്കെടുപ്പ് നടന്നത്.
SB131399 എന്ന നമ്പറിനാണ് നാലു കോടി ലഭിച്ചിരിക്കുന്നത്. ഇതാദ്യമായാണ് സമ്മര്‍ ബംമ്പറിന്റെ ഒന്നാം സമ്മാനമായ നാലു കോടി കാസര്‍കോട്ട് ലഭിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നറുക്കെടുപ്പ് നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Lottery, Trending, Summer Bumper lottery won by Kasaragod native; winner is Unknown
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Lottery, Trending, Summer Bumper lottery won by Kasaragod native; winner is Unknown
< !- START disable copy paste -->