വീടിനു നേരെ കല്ലേറ്; പോലീസില്‍ പരാതി നല്കി
Mar 25, 2019, 16:16 IST
കുമ്പള: (www.kasargodvartha.com 25.03.2019) വീടിനു നേരെ കല്ലേറ്. സംഭവത്തില്‍ പോലീസില്‍ പരാതി നല്കി. ബത്തേരിയിലെ ഹസന് മുസ്ലിയാരുടെ മകള്‍ നുസ്റയുടെ വീടിനു നേരെയാണ് കല്ലേറുണ്ടായത്.
കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഏതാനും ദിവസമായി ബന്ധുവീട്ടിലാണ് നുസ്റ താമസം. പിതാവിന്റെ പരാതിയില്‍ കുമ്പള പോലീസ് അന്വേഷണം നടത്തിവരുന്നു.
കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഏതാനും ദിവസമായി ബന്ധുവീട്ടിലാണ് നുസ്റ താമസം. പിതാവിന്റെ പരാതിയില്‍ കുമ്പള പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Police, Stone pelting, Kumbala, Stone pelting against house at Batheri
< !- START disable copy paste -->
Keywords: Kasaragod, Kerala, news, complaint, Police, Stone pelting, Kumbala, Stone pelting against house at Batheri
< !- START disable copy paste -->