ബംഗളൂരുവില്‍ പോയി ഒരാഴ്ചക്കു ശേഷം തിരിച്ചുവന്ന ഗൃഹനാഥന് ഞെട്ടി; വീട്ടിലെ എല്ലാ സാധനങ്ങളും മോഷണം പോയി!
Mar 6, 2019, 10:50 IST
മംഗളൂരു: (www.kasargodvartha.com 06.03.2019) ബംഗളൂരുവില്‍ പോയി ഒരാഴ്ചക്കു ശേഷം തിരിച്ചുവന്ന ഗൃഹനാഥന് ഞെട്ടി. വീട്ടിലെ എല്ലാ സാധനങ്ങളും മോഷണം പോയതായി കണ്ടെത്തി. മോര്‍ഗന്‍സ് ഗേറ്റിലെ ഗില്‍ബര്‍ട്ട് മെനേസസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഗില്‍ബര്‍ട്ട് ഒരാഴ്ചയോളം ബംഗളൂരുവില്‍ പോയിരുന്നു. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 30,000 രൂപയും 35,000 രൂപ വിലവരുന്ന വസ്ത്രങ്ങളടങ്ങിയ രണ്ട് പെട്ടികള്‍ ഉള്‍പ്പെടെ വീട്ടിലെ എല്ലാ വസ്തുക്കളും മോഷണം പോയി. ഗില്‍ബര്‍ട്ടിന്റെ പരാതിയില്‍ പാണ്ടേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Robbery, Robbery in house at Morgans gate
< !- START disable copy paste -->