സ്കൂളിനു നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം; ചുറ്റുമതില്‍ തകര്‍ത്തു
Mar 15, 2019, 12:09 IST
ചെറുവത്തൂര്‍: (www.kasargodvartha.com 15.03.2019) സ്കൂളിനു നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. ചുറ്റുമതില്‍ തകര്‍ത്തു. ടെക്നിക്കല്‍ ഹൈസ്കൂളിന്റെ ചുറ്റുമതിലാണ് തകര്‍ത്താണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. സ്കൂള്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ചന്തേര പോലീസ് അന്വേഷണം നടത്തിവരുന്നു.
സ്കൂളിന്റെ തെക്കുഭാഗത്ത് ചെങ്കല്‍കൊണ്ട് പണിത 50 മീറ്റര്‍ മതിലാണ് പൂര്‍ണമായും തകര്‍ത്തത്. ഈ ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ അക്രമം പതിവായിരിക്കുകയാണെന്നും ഇതിനെതിരെ കര്‍ശന നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Anti socials attack against School; wall demolished
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cheruvathur, Anti socials attack against School; wall demolished
< !- START disable copy paste -->