city-gold-ad-for-blogger
Aster MIMS 10/10/2023

ബജ്‌പെയില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; കാസര്‍കോട് സ്വദേശിയുള്‍പെടെ 4 പേര്‍ അറസ്റ്റില്‍, 4 സ്ത്രീകളെ രക്ഷപ്പെടുത്തി

മംഗളൂരു: (www.kasargodvartha.com 08.02.2019) ബജ്‌പെയില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്ന കാസര്‍കോട് സ്വദേശിയുള്‍പെട്ട നാലംഗ സംഘത്തെ പോലീസ് പിടികൂടി. നാലു സ്ത്രീകളെ രക്ഷപ്പെടുത്തി.

കാസര്‍കോട് മഞ്ചേശ്വരം മീഞ്ച മജിബയിലുവിലെ കടവളപ്പ് മുഹമ്മദ് അബു സലീം (42), പഞ്ചിമൊഗറു മഞ്ചൊട്ടിയിലെ നിരഞ്ജന്‍ ആര്‍ കോട്ടിയാന്‍ (42), ഉഡുപ്പി ഹലയങ്ങാടി കുത്ത്യാറിലെ ശിവാനന്ദ (45), മംഗളൂരു കുത്താര്‍പദവിലെ എം ബി ഇസ്മാഈല്‍ (35) എന്നിവരെയാണ് ബജ്പെ പോലീസ് അറസ്റ്റു ചെയ്തത്.

ബജ്പെയില്‍ വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു.
ബജ്‌പെയില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; കാസര്‍കോട് സ്വദേശിയുള്‍പെടെ 4 പേര്‍ അറസ്റ്റില്‍, 4 സ്ത്രീകളെ രക്ഷപ്പെടുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Immoral traffic; four arrested, News, Mangalore, Police, Arrest, National, Crime.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL