city-gold-ad-for-blogger
Aster MIMS 10/10/2023

തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറിയ മധ്യവയസ്‌കന്‍ ഇറങ്ങുന്നതിനിടെ കാല്‍തെറ്റി വീണ് മരണപ്പെട്ടു

രാജപുരം: (www.kasargodvartha.com 14.01.2019) തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറിയ മധ്യവയസ്‌കന്‍ ഇറങ്ങുന്നതിനിടെ കാല്‍തെറ്റി വീണ് മരണപ്പെട്ടു. ചുള്ളിയോടിലെ എ രാമകൃഷ്ണന്‍ (42) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ തെങ്ങില്‍ കയറി ഇറങ്ങവെയാണ് അപകടമുണ്ടായത്.

ഭാര്യ: ലക്ഷമി. മക്കള്‍: രജില, രഞ്ജിനി. മരുമകന്‍: ബിനു.

Photo: File

തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറിയ മധ്യവയസ്‌കന്‍ ഇറങ്ങുന്നതിനിടെ കാല്‍തെറ്റി വീണ് മരണപ്പെട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Rajapuram, Death, Obituary, Man died after fallen from Coconut Tree
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL