city-gold-ad-for-blogger
Aster MIMS 10/10/2023

വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: (www.kasargodvartha.com 15.12.2018) വയോധികനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദേലംപാടിയിലെ നാരായണ നായികിനെ (63)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ഭാര്യ: യശോദ. മക്കള്‍: കിഷോര്‍, കിരണ്‍ കുമാര്‍, ശോഭിത. മരുമകള്‍: വനിത. സഹോദരങ്ങള്‍: ചേമുന്ന നായിക്, പുണ്ട നായിക്, ലക്ഷ്മണ, ലക്ഷ്മി, കമല, സുന്ദരി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Death, Obituary, Hanged, Man found dead hanged
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL