City Gold
news portal
» » » » » » » » » » ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ ഭാര്യക്ക് പരിക്ക്

ചിറ്റാരിക്കാല്‍: (www.kasargodvartha.com 06.12.2018) ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ ഭാര്യക്ക് പരിക്ക്. ചിറ്റാരിക്കാല്‍ പാലാവയല്‍ ഓടകൊല്ലിയിലെ സരോജിനിക്കാ (32)ണ് പരിക്കേറ്റത്. ഭര്‍ത്താവ് ചന്ദ്രനാണ് മര്‍ദിച്ചത്.

കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ചന്ദ്രന്‍ സരോജിനിയുമായി വഴക്കിടുകയും തലമുടി പിടിച്ച് ചുമരിന് ഇടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കുടുംബ വഴക്കാണ് മര്‍ദനത്തിന് കാരണം. ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Injured, wife, Assault, Attack, Crime, House wife assaulted by Husband
  < !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date