city-gold-ad-for-blogger
Aster MIMS 10/10/2023

കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനി തട്ടുകടക്കാരനായ കാമുകനോടൊപ്പം ഒളിച്ചോടി

ചിറ്റാരിക്കാല്‍: (www.kasargodvartha.com 21.06.2018) ബിരുദ വിദ്യാര്‍ത്ഥിനിയായ 22കാരി തട്ടുകടക്കാരനായ കാമുകനോടൊപ്പം ഒളിച്ചോടി. പയ്യന്നൂരിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ കമ്പല്ലൂര്‍ കൊല്ലാടയിലെ അമൃതയാണ് ചിറ്റാരിക്കാല്‍ ഓട്ടമല സ്വദേശിയും ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തട്ടുകട നടത്തുകയും ചെയ്യുന്ന രഞ്ജിത്തിനോടൊപ്പം ഒളിച്ചോടിയത്.

ബുധനാഴ്ച രാവിലെ എട്ടു മണിക്ക് കോളേജിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍നിന്നുമിറങ്ങിയ അമൃത വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അമൃതയുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. എന്നാല്‍ രാത്രി ഏറെ വൈകിയാണ് താന്‍ രഞ്ജിത്തിനോടൊപ്പം പോയതാണെന്നും വിവാഹം കഴിച്ച് തിരിച്ചുവരുമെന്നും അറിയിക്കുകയായിരുന്നു.
കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനി തട്ടുകടക്കാരനായ കാമുകനോടൊപ്പം ഒളിച്ചോടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Love, Missing, Police, complaint, case, chittarikkal, College students eloped with lover
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL