city-gold-ad-for-blogger
Aster MIMS 10/10/2023

കര്‍ണാടകയില്‍ ബിജെപിക്ക് ലീഡ്, കോണ്‍ഗ്രസിന് തിരിച്ചടി

ബംഗളുരു:(www.kasargodvartha.com 15/05/2018) നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിക്ക് മുന്‍തൂക്കം. കോണ്‍ഗ്രസിന് തിരിച്ചടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ജി ജെ പി 109, കോണ്‍ഗ്രസ് 65 എന്നിങ്ങനെയാണ് ലീഡ് നില. വോട്ടെണ്ണല്‍ ആരംഭിച്ച സമയം കോണ്‍ഗ്രസ് മുന്നേറിയിരുന്നെങ്കിലും പിന്നീട് ബി ജെ പി മുന്നേറുകയായിരുന്നു. എന്നാല്‍ പിന്നീട് ഇരു കൂട്ടരും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴിച്ചയാണ് കാണാന്‍ സാധിച്ചതെങ്കിലും പിന്നീട് ബി ജെ പി വന്‍ കുതിച്ചുചാട്ടം നടത്തുകയായിരുന്നു.

വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ കഴിയുമ്പോള്‍ ബിജെപിയുടെ ലീഡ് നൂറ് കടന്നിരിക്കുകയാണ്. കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി കണ്ടിരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ബിജെപിക്ക് സാധിക്കും. അതേ സമയം ഇവിടെ ജെ ഡി എസ് നിര്‍ണായക കക്ഷിയായി മാറാനുള്ള സാഹചര്യവും നില നിലനില്‍ക്കുന്നു.

കര്‍ണാടകയില്‍ ബിജെപിക്ക് ലീഡ്, കോണ്‍ഗ്രസിന് തിരിച്ചടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, Karnataka, Top-Headlines, Election, BJP, Congress, National,Karnataka election results 2018 live updates: BJP moves ahead of Congress

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL