city-gold-ad-for-blogger
Aster MIMS 10/10/2023

അജാനൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരില്ലാത്ത വിജയം

അജാനൂര്‍:(www.kasargodvartha.com 11/04/2018) അജാനൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരില്ലാത്ത വിജയം. സി എം പിയിലെ വി. കമ്മാരനെ പ്രസിഡണ്ടായും മുസ്ലിം ലീഗിലെ എ.എം അബ്ദുല്‍ ഖാദറിനെ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു. കോണ്‍ഗ്രസ്- ലീഗ്- സി.എം.പി കക്ഷികളാണ് യുഡിഎഫ് പാനലില്‍ മത്സരിച്ചത്.

കുഞ്ഞാമദ് സി. പാലക്കി, എം.വി അരവിന്ദാക്ഷന്‍, സി.വി തമ്പാന്‍, പി. അബ്ദുല്‍ കരീം, സുകുമാരന്‍ പൂച്ചക്കാട്, കെ.എന്‍ രാജേന്ദ്ര പ്രസാദ്, ടി. ശ്യാമള, സി.പി കാഞ്ചന, പി. ശോഭന എന്നിവരെയാണ് ഡയറക്ടര്‍മാരായി തിരഞ്ഞെടുത്തത്.

updated

അജാനൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരില്ലാത്ത വിജയം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Ajanur, Kanhangad, Kasaragod, Kerala, Bank, Election, UDF, UDF won in Ajanur Co-operative Urban bank election

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL