city-gold-ad-for-blogger
Aster MIMS 10/10/2023

വ്യാജരേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട്; യുവാവിനെതിരെ കേസ്


കാഞ്ഞങ്ങാട്: (www.kasargodvartha.com 26.04.2018) വ്യാജരേഖ ഉപയോഗിച്ച് പാസ്പോര്‍ട്ടെടുക്കാന്‍ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. മാണിക്കോത്ത് തെക്കേപ്പുറത്തെ കുഞ്ഞഹ് മദ് പടിഞ്ഞാറിന്റെ മകന്‍ ഷെമീറിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

2001 ജനുവരി എട്ടിന് ഷെമീര്‍ കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും സ്വന്തമായി പാസ്പോര്‍ട്ട് സമ്പാദിച്ചിരുന്നു. എന്നാല്‍ 2017 ജനുവരി 21ന് വ്യാജ മേല്‍വിലാസം ഉപയോഗിച്ച് രണ്ടാമതും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനുള്ള ശ്രമത്തിനിടയിലാണ് തട്ടിപ്പ് പുറത്തായത്. പാസ്പോര്‍ട്ട് അപേക്ഷയുടെ അടിസ്ഥാനത്തില്‍ സെപ്ഷല്‍ ബ്രാഞ്ച് വെരിഫിക്കേഷന്‍ നടത്തിയപ്പോഴാണ് ഷെമീര്‍ വ്യാജ പാസ്പോര്‍ട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെപോലീസ് കേസെടുത്തത്.
വ്യാജരേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട്; യുവാവിനെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Kerala, Kanhangad, Passport, Fake, Youth, Case, Police, Crime, passport with fake documents case

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL