City Gold
news portal
» » » » » » » » » » » ഇറക്കത്തില്‍ ബ്രേക്ക്‌ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി മണ്‍തിട്ടയിലേക്ക് പാഞ്ഞുകയറി; ഡ്രൈവര്‍ക്ക് ഗുരുതരം

രാജപുരം: (www.kasargodvartha.com 02.12.2017) ഇറക്കത്തില്‍ ബ്രേക്ക്‌ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി മണ്‍തിട്ടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രണ്ടു മണിയോടെ രാജപുരം പുഞ്ചക്കരയില്‍ ഇറക്കത്തിലാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂര്‍ സ്വദേശി യു.എസ്. വിഷ്ണു സന്തോഷി(28) നാണ് ഗുരുതരമായി പരിക്കേറ്റത്.

Kasaragod, Rajapuram, Kerala, News, Tipper lorry, Accident, Driver, Injured, Hospital, Tipper lorry accident; Driver seriously injured.


സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീമേനിയില്‍ നിന്ന് മെറ്റലുമായി പാണത്തൂരിലേക്ക് പോവുകയായിരുന്നു വിഷ്ണു. ഇതിനിടെയാണ് ഇറക്കത്തില്‍ ലോറി നിയന്ത്രണം വിട്ടത്. മണ്‍തിട്ടയില്‍ ഇടിച്ചുനിന്ന ലോറിയുടെ സ്റ്റിയറിംഗിനിടയില്‍ വിഷ്ണു കുടുങ്ങുകയായിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിഷ്ണുവിനെ പുറത്തെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Rajapuram, Kerala, News, Tipper lorry, Accident, Driver, Injured, Hospital, Tipper lorry accident; Driver seriously injured.
< !- START disable copy paste -->

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date