വിവാഹ വീട്ടില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരഞ്ഞെത്തിയ പോലീസ് പ്രതിയെ കണ്ടപ്പോള്‍ ഞെട്ടി
Dec 6, 2017, 13:21 IST
കാസര്‍കോട്: (www.kasargodvartha.com 06.12.2017) വിവാഹ വീട്ടില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരഞ്ഞെത്തിയ പോലീസ് പ്രതിയെ കണ്ടപ്പോള്‍ ഞെട്ടി. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ 12 കാരനായിരുന്നു. ചെങ്കള ജുമാമസ്ജിദ് റോഡിലെ കെ അബ്ദുല്ലക്കുഞ്ഞിയുടെ മകന് കൂട്ടച്ചാല്‍ ഹൗസിലെ അബ്ദുള്‍ഖാദറിന്റെ വില കൂടിയ സാസംങ് മൊബൈല്‍ഫോണാണ് വിവാഹ വീട്ടില്‍ നിന്നും മോഷണം പോയത്.
കഴിഞ്ഞമാസം 26നാണ് സംഭവം. അബ്ദുള്‍ഖാദറിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. എസ് ഐ എം കെ വിനോദ്കുമാര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. മൊബൈല്‍ മോഷ്ടിച്ച വിദ്യാര്‍ത്ഥി മറ്റൊരു കുട്ടിക്ക് വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് വിദ്യാര്‍ത്ഥി പോലീസിന്റെ പിടിയിലായത്. കുട്ടിയില്‍ നിന്നും കണ്ടെത്തിയ മൊബൈല്‍ഫോണ്‍ പിന്നീട് വിദ്യാനഗര്‍ എസ്ഐ ഉടമസ്ഥന് കൈമാറി.
മൊബൈല്‍ഫോണ്‍ എടുത്ത കുട്ടിയെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Mobile Phone, Police, Complaint, Stolen, Mobile phone theft; Accused found with help of cyber cell.
< !- START disable copy paste -->