city-gold-ad-for-blogger
Aster MIMS 10/10/2023

മകള്‍ ഒളിച്ചോടി വിവാഹിതയായതിനു പിന്നാലെ കെ എസ് ആര്‍ ടി സി കണ്ടക്ടറായ പിതാവ് തീകൊളുത്തി മരിച്ചു

ചിറ്റാരിക്കാല്‍: (www.kasargodvartha.com 12.12.2017) മകള്‍ ഒളിച്ചോടി വിവാഹിതയായതിനു പിന്നാലെ കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടറായ പിതാവിനെ തീകൊളുത്തി മരിച്ചു. ഭീമനടി വരക്കാട്ടെ മോഹനന്‍ (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് മോഹനനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. ഉടന്‍ തന്നെ മോഹനനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോട് മരണം സംഭവിച്ചു.

മകള്‍ ഒരു യുവാവിനോടൊപ്പം ഒളിച്ചോടി വിവാഹിതയായതിനെ തുടര്‍ന്ന് മോഹനന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു. എന്നാല്‍ മോഹനനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് ഇതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
മകള്‍ ഒളിച്ചോടി വിവാഹിതയായതിനു പിന്നാലെ കെ എസ് ആര്‍ ടി സി കണ്ടക്ടറായ പിതാവ് തീകൊളുത്തി മരിച്ചു


Keywords: Kasaragod, Kerala, news, KSRTC, Death, father, KSRTC conductor commits suicide
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL