city-gold-ad-for-blogger
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എസ് ടി യു നേതാവ് മരിച്ചു

ചെങ്കള: (www.kasargodvartha.com 23.11.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എസ്ടിയു നേതാവ് മരിച്ചു. എസ്.ടി.യു നിര്‍മാണ തൊഴിലാളി യൂണിയന്‍ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് ചെങ്കള വാര്‍ഡ് വൈസ് പ്രസിഡണ്ടുമായ ചെങ്കളയിലെ സി.എ മുഹമ്മദ് കുഞ്ഞി (65)യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

നേരത്തെ ചെങ്കള എ.എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടായി സേവനമനുഷ്ടിച്ചിരുന്നു. പരേതരായ അബ്ദുല്‍ ഖാദര്‍- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മക്കള്‍: സാറാബി, സുഹറ, മിസ് രിയ, ജാഫര്‍ സി.ബി, ഷമീമ. മരുമക്കള്‍: ലത്വീഫ് കുണിയ (ദുബൈ), റസാഖ് കുഞ്ചാര്‍, ഹമീദ് എരിയപ്പാടി. സഹോദരങ്ങള്‍: അബ്ദുല്ല, ബാവ, ദൈനബി, നഫീസ, ജമീല.

ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ചെങ്കള ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എസ് ടി യു നേതാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Chengala, Death, Obituary, STU, STU vice president Mohammed Kunhi passes away

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL