ലീവ് കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Nov 14, 2017, 10:56 IST
റിയാദ്:(www.kasargodvartha.com 14/11/2017) ലീവ് കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം ചെമ്മാട് കളിയാട്ടമുക്ക് മാളിയേക്കല്‍ സെയ്ത് (51) ആണ് മരിച്ചത്. ജിദ്ദയിലെ ബലദില്‍ വെച്ചായിരുന്നു അന്ത്യം. ഇലക്ട്രോണിക്സ് കട നടത്തി വരികയായിരുന്നു. കാല് നൂറ്റാണ്ടായി സൗദിയില്‍ ജോലി ചെയ്യുന്ന സെയ്ത് ഒരാഴ്ച മുമ്പാണ് ലീവ് കഴിഞ്ഞ് വീണ്ടും ഗള്‍ഫിലെത്തിയത്.
ഭാര്യ: സുഹറാബി. മക്കള്‍: ഷൗക്കത്ത്, അന്‍സാം (ഇരുവരും ജിദ്ദ), അമീറ, സിനാന്. മരുമകന്: സ്വാലിഹ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം നടന്നു വരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Riyadh, Top-Headlines, World, Gulf, Death, Obituary, Deadbody, Gulf, Malayali dies in Jiddah