ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി
Nov 14, 2017, 15:49 IST
മനാമ: (www.kasargodvartha.com 14.11.2017) ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. നെല്ലിക്കുന്ന് മുഹിയുദ്ദീന് ജുമാമസ്ജിദ് റോഡിലെ പരേതനായ ഹസൈനാറിന്റെ മകന് മഹ് മൂദിന്റെ (55) മൃതദേഹമാണ് ഉമ്മുല്‍ ഹസന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്. ബഹ്റൈനില്‍ ഫാര്‍മസിയില്‍ മെഡിക്കല്‍ എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്ന മഹ് മൂദ് തിങ്കളാഴ്ച ഉച്ചയോടെയാണ് കുഴഞ്ഞുവീണു മരിച്ചത്.
കമ്പനിയിലെ മീറ്റിംഗ് കഴിഞ്ഞ് കാറില്‍ കയറുന്നതിനിടെ കുഴഞ്ഞുവീണ മഹ് മൂദിനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 30 വര്‍ഷത്തോളമായി ബഹ്റൈനില്‍ ജോലി ചെയ്തുവരികയായിരുന്നു മഹ് മൂദ്. കുടുംബ സമേതമായിരുന്നു ബഹ്റൈനില്‍ താമസം.
ഭാര്യ: നൂര്ജഹാന് (പള്ളിക്കാല്‍). മക്കള്‍: സഫ് വാന്‍, സഫ്രീന്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി), നീഷ്മ (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി), നിമ (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: അഹ് മദ്, ആമിന, ആഇശ, മറിയംബി.

Related News:
കാസര്‍കോട് സ്വദേശി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Gulf, Death, Deadbody, Mahmood's dead body buried in Bahrain
Keywords: Kasaragod, Kerala, news, Gulf, Death, Deadbody, Mahmood's dead body buried in Bahrain