city-gold-ad-for-blogger
Aster MIMS 10/10/2023

ആശുപത്രിയില്‍ മരണപ്പെട്ടയാളുടെ വിലാസം കണ്ടെത്തിയില്ല

കാസര്‍കോട്: (www.kasargodvartha.com 22.10.2017) ആശുപത്രിയില്‍ മരണപ്പെട്ടയാളുടെ വിലാസം കണ്ടെത്താനാകാത്തത് പോലീസിനെ കുഴക്കുന്നു. ഒക്ടോബര്‍ 14ന് രാവിലെ ക്ഷയരോഗത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടയാളാണ് മരണപ്പെട്ടത്.

ബാബു 51 വയസ് എന്നാണ് ആശുപത്രി രേഖകളിലുള്ളത്. എന്നാല്‍ വിലാസം കണ്ടെത്താനായിട്ടില്ല. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക:സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയോ കൈമാറുകയോ അരുത്.
-ടീം കാസര്‍കോട് വാര്‍ത്ത

ആശുപത്രിയില്‍ മരണപ്പെട്ടയാളുടെ വിലാസം കണ്ടെത്തിയില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, hospital, Death, Unknown man died in hospital

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL