city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കായിക മേള: കാസര്‍കോട്ടെ അധ്യാപകന് 100 മീറ്ററില്‍ വെങ്കലം

കാസര്‍കോട്: (www.kasargodvartha.com 23.10.2017) സംസ്ഥാന സ്‌കൂള്‍ കായിക മേളയോടനുബന്ധിച്ച് നടന്ന അധ്യാപകരുടെ മത്സരത്തില്‍ കാസര്‍കോട്ടെ അധ്യാപകന് വെങ്കലം. മുഹിമ്മാത്ത് എച്ച് എസ് എസിലെ യു.പി അധ്യാപകന്‍ തൗസീഫിനാണ് 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ വെങ്കല മെഡല്‍ ലഭിച്ചത്. തൗസീഫിനെ സ്‌കൂള്‍ മാനേജ്‌മെന്റ് അഭിനന്ദിച്ചു.

സ്‌കൂള്‍ കായികമേളയില്‍ കാസര്‍കോട് കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ജൂനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. 45.46 ദൂരത്തേക്ക് ഡിസ്‌ക്ക് എറിഞ്ഞാണ് ഈ കൗമാരപ്രതിഭ ജില്ലക്ക് തങ്കത്തിളക്കമേകിയത്.
സംസ്ഥാന സ്‌കൂള്‍ കായിക മേള: കാസര്‍കോട്ടെ അധ്യാപകന് 100 മീറ്ററില്‍ വെങ്കലം

സംസ്ഥാന സ്‌കൂള്‍ കായിക മേള: കാസര്‍കോട്ടെ അധ്യാപകന് 100 മീറ്ററില്‍ വെങ്കലം

സംസ്ഥാന സ്‌കൂള്‍ കായിക മേള: കാസര്‍കോട്ടെ അധ്യാപകന് 100 മീറ്ററില്‍ വെങ്കലം

സംസ്ഥാന സ്‌കൂള്‍ കായിക മേള: കാസര്‍കോട്ടെ അധ്യാപകന് 100 മീറ്ററില്‍ വെങ്കലം


Keywords:  Kasaragod, Kerala, news, school, State School sports meet; Bronze medal for Thouseef in 100 meter

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL