city-gold-ad-for-blogger
Aster MIMS 10/10/2023

പരസ്യമദ്യപാനത്തിന് ശകാരം; വീട്ടമ്മയ്ക്ക് ചെറുപ്പക്കാരുടെ മര്‍ദനം

ശാസ്താംകോട്ട: (www.kasargodvartha.com 22.10.2017) പരസ്യമദ്യപാനം നടത്തുന്നതിന് ശകാരിച്ച വീട്ടമ്മയ്ക്ക് ചെറുപ്പക്കാരുടെ മര്‍ദനം. കുന്നത്തൂര്‍ കിഴക്ക് സ്‌നേഹാഭവനത്തില്‍ സൂസമ്മയാണ് പരാതിയുമായി പോലീസിലെത്തിയത്. വീടിനു സമീപത്തെ പരസ്യമദ്യപാനം തടസ്സപ്പെടുത്തിയെന്ന കാരണത്താല്‍ രണ്ടംഗസംഘം വീടിനു നേരെ ആക്രമം നടത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

സിറ്റൗട്ടിലെ ലൈറ്റ് തെളിയിക്കുന്നതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടമ്മയെ അക്രമിച്ചതിനു പുറമെ വീടിനു മുന്നിലുണ്ടായിരുന്ന വാട്ടര്‍ടാങ്കും നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
പരസ്യമദ്യപാനത്തിന് ശകാരം; വീട്ടമ്മയ്ക്ക് ചെറുപ്പക്കാരുടെ മര്‍ദനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Top-Headlines, Assault, House-wife, House wife assaulted by youths

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL