സ്കൂള്‍ വിട്ട് വരികയായിരുന്ന 10 വയസുകാരിയെ നഗ്നത കാണിച്ചു; പ്രതിക്ക് തടവും പിഴയും
Oct 20, 2017, 10:15 IST
തിരുവനന്തപുരം: (www.kasargodvartha.com 20.10.2017) സ്കൂള്‍ വിട്ട് വരികയായിരുന്ന 10 വയസുകാരിയെ നഗ്നത കാണിച്ചുവെന്ന കേസില്‍ പ്രതിക്ക് തടവും പിഴയും. ചിറയിന്‍കീഴ് കീലുവിലം സ്വദേശി റഫീഖി (44)നെയാണ് രണ്ടുവര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും പോക്സോ കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴു മാസം കൂടുതല്‍ തടവുശിക്ഷ അനുഭവിക്കണം.
സ്കൂള്‍വിട്ടു വരികയായിരുന്ന 10 വയസുകാരിയെ റഫീഖ് നഗ്നത കാണിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്നാണ് കേസ്.
Keywords: Kerala, news, Thiruvananthapuram, court, Accuse, school, Imprisonment and fine for accused