മലയാളി ബംഗളൂരുവിലെ കടയില്‍ കുഴഞ്ഞുവീണ് മരിച്ചു
Sep 25, 2017, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2017) കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ കടയില്‍ കുഴഞ്ഞു വീണ് മരണപ്പെട്ടു. ഉപ്പള പെരിങ്കൈയിലെ പരേതനായ ഫക്രുദ്ദീന്റെ മകന് അബ്ദുര്‍ റഹീം (35)ആണ് മരിച്ചത്. ജ്യൂസ്കട നടത്തുന്ന അബ്ദുര്‍ റഹീം ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ കടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നേരത്തെ ഗള്‍ഫിലായിരുന്ന റഹീം എട്ടു മാസം മുമ്പാണ് നാട്ടിലേക്ക് വന്നത്. പിന്നീട് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. മാതാവ്: മറിയുമ്മ. ഭാര്യ: സുഹറ. സഹോദരങ്ങള്‍: മുഹമ്മദ്, മൂസ, മുഹ് യുദ്ദീന്‍, അസീസ്, സലീം, ഖദീജ, സുഹറ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Kasaragod native dies in Bangalore
Keywords: Kasaragod, Kerala, news, Death, Kasaragod native dies in Bangalore