ഭര്‍തൃമതിയായ യുവതി വീടുവിട്ടു; കാമുകനോടൊപ്പം പോയതാണെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസില്‍
Sep 19, 2017, 14:25 IST
തൃക്കരിപ്പൂര്‍:(www.kasargodvartha.com19/09/2017) ഭര്‍തൃമതിയായ യുവതി വീടുവിട്ടു. കാമുകനോടൊപ്പം പോയതാണെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ സജീവന്റെ ഭാര്യയും കണ്ണൂര്‍ താവം സ്വദേശിനിയുമായ സോണി(23) ആണ് കഴിഞ്ഞ ദിവസം വീടുവിട്ടത്.
ആലുവയിലെ ഒരു ഷോപ്പില്‍ ജീവനക്കാരിയായിരുന്ന സോണി അവിടെവച്ച് പരിചയപ്പെട്ട അഖില്‍കുമാറിന്റെ കുടെ പോയതാണെന്ന് സംശയിക്കുന്നതായി സജീവന് ചെന്തേര പോലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Housewife, Police, Case, husband, Shop, Investigation, House wife eloped with lover.