city-gold-ad-for-blogger
Aster MIMS 10/10/2023

ബൈക്ക് മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 23.08.2017) ബൈക്ക് മോഷണക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കണിയൂരിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന തല്ലന്‍ സിദ്ദിഖിനെ (19)യാണ് മഞ്ചേശ്വരം എസ്.ഐ. ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ജൂണ്‍ ആറിന് പൊസോട്ട് നിന്നും പള്‍സര്‍ ബൈക്ക് കവര്‍ച്ച ചെയ്ത കേസിലെ പ്രതിയാണ് സിദ്ദീഖ്. പൈവളിഗെയില്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട കേസിലും പ്രതിയാണ് സിദ്ദീഖിനെ പോലീസ് പറഞ്ഞു. ഈ കേസില്‍ അറസ്റ്റിലായ സിദ്ദീഖ് പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
ബൈക്ക് മോഷണക്കേസിലെ പ്രതി അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Manjeshwaram, arrest, Police, case, Bike robbery case accused arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL