അഹ് മദ് അഫ്സല് സ്മാരകം 'പാഠശാല' തറക്കല്ലിടല്‍ തിങ്കളാഴ്ച
Aug 20, 2017, 19:17 IST
കാസര്‍കോട്: (www.kasargodvartha.com 20.08.2017) വാഹനാപകടത്തില്‍ മരിച്ച എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്ന അഹ് മദ് അഫ്സലിന്റെ സ്മരണക്ക് ചെന്നിക്കരയില്‍ നിര്‍മിക്കുന്ന 'പാഠശാല'യുടെ തറക്കല്ലിടല്‍ തിങ്കളാഴ്ച നടക്കും. വൈകിട്ട് നാലിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
നുള്ളിപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന് അധ്യക്ഷത വഹിക്കും. എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിന് മുഖ്യാതിഥിയാകും. തുടര്‍ന്ന് ബാലസംഘം, എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന കലാ- സാംസ്കാരിക സന്ധ്യ 'സെര്ഫെലിസ്' അരങ്ങേറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ahmed Afsal memorial Patashala stone laying on Monday
Keywords: Kasaragod, Kerala, news, Ahmed Afsal memorial Patashala stone laying on Monday