കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവ് തിരിച്ചെത്തിയില്ല
Jul 20, 2017, 20:46 IST
രാജപുരം: (www.kasargodvartha.com 20.07.2017) കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവ് തിരിച്ചെത്തിയില്ലെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജപുരം മാനടുക്കം ശാസ്ത്രീ നഗര്കോളനിയിലെ അമ്പാടിയുടെ മകന് മണിയെ (32) കാണാനില്ലെന്നാണ് പരാതി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ വീടിനടുത്ത കടയിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്ന് മണിയുടെ ഭാര്യ രാധയുടെ സഹോദരന് രാജേഷ് നല്കിയ പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, news, Missing, Police, case, Investigation, Youth goes missing; complaint lodged