city-gold-ad-for-blogger
Aster MIMS 10/10/2023

കുളിമുറിയില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.06.2017) കുളിമുറിയില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ഉപ്പിലിക്കൈ മേനിക്കോട്ടെ പരേതനായ കണ്ണന്‍- നന്ദിനി ദമ്പതികളുടെ മകന്‍ ബാബു(33)വാണ് മരിച്ചത്. ശനിയാഴ്ച രാവിലെ കുളിക്കാനായി കുളിമുറിയില്‍ കയതായിരുന്നു. കുഴഞ്ഞുവീണ ബാബുവിനെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഫര്‍ണിച്ചര്‍ തൊഴിലാളിയാണ്. ഏക സഹോദരി മിനി.

കുളിമുറിയില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, Death, Youth, Uppilikkai Babu passes away

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL