city-gold-ad-for-blogger
Aster MIMS 10/10/2023

പ്രായപൂര്‍ത്തിയാകാത്ത മകന്റെ നേതൃത്വത്തില്‍ മാതാവിന് ക്രൂരമര്‍ദനം

കാസര്‍കോട്: (www.kasargodvartha.com 21.06.2017) പ്രായപൂര്‍ത്തിയാകാത്ത മകന്റെ നേതൃത്വത്തില്‍ മാതാവിനെ വീട്ടില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. ദേളി കുന്നുംപാറയിലെ സുരേഷിന്റെ ഭാര്യ ലീല (37)യെയാണ് 15 കാരനായ മകനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ ലീലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.

ലീലയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച സഹോദരന്റെ ഭാര്യയെ ബിയര്‍ കുപ്പി കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചു. സ്വത്തു സംബന്ധമായ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. ലീലയുടെ പരാതിയില്‍ മകനും ബന്ധുക്കളായ സുരേന്ദ്രന്‍, മഹേഷ്, സത്യന്‍ എന്നിവര്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

പ്രായപൂര്‍ത്തിയാകാത്ത മകന്റെ നേതൃത്വത്തില്‍ മാതാവിന് ക്രൂരമര്‍ദനം

Keywords:  Kasaragod, Kerala, Assault, Attack, news, hospital, complaint, Police, case, Mother assaulted by son

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL