city-gold-ad-for-blogger
Aster MIMS 10/10/2023

2,674 പാക്കറ്റ് പാന്‍മസാലകളുമായി വ്യാപാരി അറസ്റ്റില്‍

ബദിയടുക്ക: (www.kasargodvartha.com 28.06.2017) 2,674 പാക്കറ്റ് നിരോധിത പാന്‍മസാലകളുമായി വ്യാപാരിയെ പോലീസ് അറസ്റ്റു ചെയ്തു. ബദിയടുക്ക മുണ്ട്യത്തടുക്കയിലെ പള്ളത്തെ എ.കെ മുഹമ്മദിനെ (55)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ പലചരക്കുകടയിലെ അകത്ത് പെട്ടിക്കുള്ളിലാക്കി ഒളിപ്പിച്ചു വെച്ച നിലയിലാണ് പാന്‍മസാലകള്‍ കണ്ടെടുത്തത്.

മാരുതി, മധു, തൈനി, കൂള്‍ എന്നീ പാന്‍മസാലകളാണ് പിടികൂടിയത്. ബദിയടുക്ക എസ് ഐ കെ.ആര്‍ അമ്പാടി, പോലീസുകാരായ ശ്രീരാജ്, സുജേഷ് തുടങ്ങിയവരുടെ നേതൃത്വിത്തിലാണ് പാന്‍മസാല പിടികൂടിയത്.

2,674 പാക്കറ്റ് പാന്‍മസാലകളുമായി വ്യാപാരി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, arrest, Police, Badiyadukka, Man arrested with 2,674 packet Panmasala

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL