city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലയിലെ വിവിധ പള്ളികളിലെ പെരുന്നാള്‍ നിസ്‌കാര സമയം

(www.kasargodvartha.com 24.06.2017)
തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി - 9.00 മണി
നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് - 8.00
ടൗണ്‍ മുബാറക് മസ്ജിദ് - 8.00
തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് - 7.45
ടൗണ്‍ ഹസനത്തുല്‍ ജാരിയ ജുമാമസ്ജിദ് (കണ്ണാടിപ്പള്ളി) - 7.15
തെരുവത്ത് ജുമാമസ്ജിദ് - 8.00
ബങ്കരക്കുന്ന് രിഫാഇയ്യ മസ്ജിദ് - 7.30
അല്‍ അന്‍സാര്‍ മസ്ജിദ് (പുതിയ ബസ് സ്റ്റാന്‍ഡ്) - 7.30
ബാങ്കോട് ഹൈദ്രോസ് ജുമാമസ്ജിദ് - 8.00
ജദീദ് റോഡ് അന്നിഅ്മത്ത് മസ്ജിദ് - 8.15  www.kasargodvartha.com

സുന്നി സെന്റര്‍ പുതിയ ബസ് സ്റ്റാന്‍ഡ് - 8.00
തളങ്കര കടവത്ത് മുഹ് യുദ്ദീന്‍ പള്ളി - 8.30
ഹൈദ്രോസ് ജുമാ മസ്ജിദ് തളങ്കര പടിഞ്ഞാര്‍ - 8.30
തളങ്കര കണ്ടത്തില്‍ സയ്യിദ് അലവി ജുമാമസ്ജിദ് - 8.30
പള്ളിക്കാല്‍ അല്‍ അമലുസ്വാലിഹ മസ്ജിദ് - 8.15
പള്ളിക്കാല്‍ മുഹ് യുദ്ദീന്‍ മസ്ജിദ് - 7.15
നുള്ളിപ്പാടി മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് - 8.00
അണങ്കൂര്‍ ബദര്‍ ജുമാമസ്ജിദ് - 8.30
ബെദിര മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് - 8.15
നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് - 9.00
ചെര്‍ക്കള മുഹ് യുദ്ദീന്‍ വലിയ ജുമാമസ്ജിദ് - 8.30  www.kasargodvartha.com

ചെര്‍ക്കള ടൗണ്‍ ബദര്‍ മസ്ജിദ് - 8.15
ചെര്‍ക്കള നൂര്‍ മസ്ജിദ് (മദ്രസക്ക് സമീപം) - 8.15
ആലംപാടി ഖിള് ര്‍ ജുമാ മസ്ജിദ് - 9.00
എര്‍മാളം മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് - 8.30
എരിയപ്പാടി ബദര്‍ ജുമാ മസ്ജിദ് - 9.00
പാണലം ത്വാഹ മസ്ജിദ് - 7.00
പാണലം മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് - 8.00
പാണലം ജലാലിയ മസ്ജിദ് - 7.30
ഉദുമ എരോല്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് - 8.30
കട്ടക്കാല്‍ റിയാദ് അലി ജുമാമസ്ജിദ്- 8.30
ശൈഖ് ഇബ്രാഹിം ജുമാ മസ്ജിദ് പര്‍ളാഡം 8.00കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് - 8.15
ഹദ്ദാദ് ജുമാ മസ്ജിദ്, ഹദ്ദാദ് നഗര്‍ അരമങ്ങാനം - 8.15
ബദര്‍ മസ്ജിദ്, കളനാട് ബസ് സ്റ്റാന്‍ഡ് - 8.30
അയ്യങ്കോല്‍ ബദര്‍ മസ്ജിദ് - 8.45 മണി
റിയാദ് അലി ജുമാ മസ്ജിദ് കട്ടക്കാല്‍ - 8.30
ഖിള് ര്‍ ജുമാ മസ്ജിദ് ദണ്ഡഗോളി - 8.30
ആനവാതുക്കല്‍ ബദര്‍ ജുമാമസ്ജിദ് - 8.30
അടുക്കത്ത്ബയല്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് - 7.30
അടുക്കത്ത്ബയല്‍ ഹസ്രത്ത് ബിലാല്‍ മസ്ജിദ് - 7.00
എരിയാല്‍ ജുമാമസ്ജിദ് - 8.00
എരിയാല്‍ പാലത്തില്‍ പള്ളി - 7.45
എരിയാൽ ബ്ലാർക്കോട്‌ മുഹ് യുദ്ദീൻ മസ്ജിദ്‌- 8:00 www.kasargodvartha.com
എരിയാല്‍ കുളങ്കര കണ്ടത്തില്‍ മസ്ജിദ് - 7.45
ചൗക്കി നൂറുല്‍ ഹുദാ ജുമാമസ്ജിദ് - 8.45
ചൗക്കി കടപ്പുറം ജുമാമസ്ജിദ് - 8.30
ചൗക്കി കുന്നില്‍ രിഫാഈ മസ്ജിദ് - 8.30
മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ബദര്‍ ജുമാമസ്ജിദ് - 8.30
മൊഗ്രാല്‍പുത്തൂര്‍ മുസ്ലിം ജമാഅത്ത് പള്ളി - 9.00
ആസാദ് നഗര്‍ നൂര്‍ മസ്ജിദ് - 8.45
പടിഞ്ഞാര്‍ ഖിളര്‍ മസ്ജിദ് - 8.45കുമ്പള ബദര്‍ ജുമാമസ്ജിദ് - 8.00
ആരിക്കാടി കടവത്ത് മുഹ് യുദ്ദീന്‍ ജമാഅത്ത് പള്ളി - 8.30
മാവിനക്കട്ട റഹ് മാനിയ്യ ജുമാമസ്ജിദ് - 8.00

കുമ്പള ത്വാഹ ജുമാമസ്ജിദ് - 8.30  www.kasargodvartha.com
കണ്ണൂര്‍ ജുമാമസ്ജിദ് - 9.00
കന്യപ്പാടി ബദ്‌രിയ ജുമാമസ്ജിദ് - 8.45
ബദിയടുക്ക ടൗണ്‍ ജുമാമസ്ജിദ് - 9.00
കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി മസ്ജിദ് - 7.30
നെക്രാജെ മീലാദ് നഗര്‍ മസ്ജിദുല്‍ ഇഹ്‌സാന്‍ - 8.30
പെരഡാല ബദ്‌രിയ ജുമാമസ്ജിദ് - 9.00
പള്ളം ബദരിയ മസ്ജിദ് - 9.00
ബീജന്തടുക്ക മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് - 9.00
കുമ്പഡാജെ ഖിളര്‍ ജുമാമസ്ജിദ് - 9.00

മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ബാപ്പാലിപ്പൊനം - 8.30
ബന്തിയോട് അടുക്കം ഖിള് രിയ ജുമാമസ്ജിദ് - 8.30
അടുക്കം സുബ്ഹാന ജുമാമസ്ജിദ് - 8.00
ശ്രീബാഗില്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് - 8.30
മഞ്ചത്തടുക്ക ദര്‍ഗ്ഗ മസ്ജിദ് - 8.30
പുളിക്കൂര്‍ ഖിളര്‍ ജുമാമസ്ജിദ് - 9.00
അന്നടുക്ക ഖിളര്‍ ജുമാമസ്ജിദ് - 9.00
കുഞ്ചാര്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് - 9.00  www.kasargodvartha.com
പുളിക്കൂര്‍ ഖിളര്‍ ജുമാമസ്ജിദ് - 9.00
പഞ്ചം ബിലാല്‍ മസ്ജിദ് - 8.45

മണ്ണംകുഴി മുബാറക് ജുമാ മസ്ജിദ് - 8.00
ഉപ്പള കുന്നില്‍ ജുമാ മസ്ജിദ് - 8.00
ഉപ്പള ടൗണ്‍ ജുമാ മസ്ജിദ് - 8.30
മൂസോടി ബദ്‌രിയ ജുമാ മസ്ജിദ് - 8.30
മൂസോടി ഹൈദ്രോസ് ജുമാ മസ്ജിദ് - 8.45
സാന്ത്വടി ജുമാ മസ്ജിദ് - 9
പെരിങ്കടി ജുമാ മസ്ജിദ് - 7.45
ഹനഫി ജുമാ മസ്ജിദ് - 8.30
ബന്തിയോട് ജുമാ മസ്ജിദ് - 8.30
ഹൊസങ്കടി ഫാറൂഖ് ജുമാ മസ്ജിദ് - 8.30  www.kasargodvartha.com

ഉദ്യാവരം ആയിരം ജമാഅത്ത് - 8.00
മഞ്ചേശ്വരം മൊയ്തീന്‍ ജുമാ മസ്ജിദ് - 8.30
വാമഞ്ചൂര്‍ ജുമാ മസ്ജിദ് - 8.30
ധര്‍മനഗര്‍ ജുമാ മസ്ജിദ് - 8.00
സുങ്കതകട്ട ജുമാ മസ്ജിദ് - 8.15
പൊയ്യത്തബയല്‍ ജുമാ മസ്ജിദ് - 9.00

ദിഡുപ്പ മസ്ജിദ് - 8.45വാമഞ്ചൂര്‍ ബദ് രിയ ജുമാമസ്ജിദ് - 9.45
പടുവടുക്ക മുബാറക് ജുമാമസ്ജിദ് - 8.30
ബായാര്‍ മുജമ്മഅ് മസ്ജിദ് - 8.00

ബദ്്‌രിയ ജുമാമസ്ജിദ് ബായാര്‍പദവ് - 8.00
ചെട്ടുംകുഴി ഇസ്സത്ത് നഗര്‍ മുഹമ്മദിയ്യ മസ്ജിദ് - 8.30
ചാത്തപ്പാടി ജുമാമസ്ജിദ് - 8.30
മംഗല്‍പ്പാടി ചെര്‍ഗോളി ബദര്‍ ജുമാ മസ്ജിദ് - 8.00
മംഗലട്ക്ക ബദ്രിയ ജുമാ മസ്ജിദ്- 8.00
ചള്ളങ്കയം ബദ്രിയ ജുമാ മസ്ജിദ് - 9.00

പുത്തിഗെ രിഫാഇ നഗര്‍ മസ്ജിദ്- 7.15
പേരാല്‍ പട്ടോരി ഹാജര്‍ മസ്ജിദ്- 7.15
ശാന്തിപ്പള്ളം മസ്ജിദ് കുമ്പള- 7.15
ജില്ലാ സുന്നി സെന്റര്‍ മസ്ജിദ്- 8.00
സഅദിയ്യ സെന്റര്‍ വിദ്യാനഗര്‍- 8.00
സഅദിയ്യ മസ്ജിദ് ദേളി- 8.00
മുഹിമ്മാത്ത് ജുമാ മസ്ജിദ്- 8.00
കളത്തൂര്‍ മദീന മഖ്ദൂം മസ്ജിദ്- 8.00
പെരിയടുക്കം സി.എം മടവൂര്‍ നഗര്‍- 8.00
ഹൊസങ്കടി മള്ഹര്‍ ജുമാ മസ്ജിദ്- 8.00  www.kasargodvartha.com

പട്‌ള ത്വാഹാ നഗര്‍ മസ്ജിദ്- 8.30
ദുര്‍ഗിപ്പള്ളം മസ്ജിദ് മഞ്ചേശ്വരം- 8.30
ഷേണി അല്‍ബദ്‌രിയ്യ- 8.30
ബദിയടുക്ക അപ്പര്‍ ബസാര്‍ ഫതഹ് മസ്ജിദ്-8.30
മുഗു മൊഗറടുക്കം ജുമാ മസ്ജിദ്- 9.00
ഗാളിമുഖം സറോളി- 9.00
മരുതടുക്കം ജുമാ മസ്ജിദ്- 9.00
ബാവിക്കര അടുക്കം ജുമാ മസ്ജിദ്- 9.00
ചേടിക്കുണ്ട് ജുമാ മസ്ജിദ്- 9.00
കുണ്ടംകുഴി ജുമാ മസ്ജിദ്- 9.00
കാട്ടിപ്പാറ ജുമാ മസ്ജിദ്- 9.00
കരിവേടകം ജുമാ മസ്ജിദ്- 9.00
മൂന്നാംകടവ് ജുമാ മസ്ജിദ്- 9.00
മുനമ്പം ജുമാ മസ്ജിദ്- 9.00
കൊറ്റുമ്പ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ്- 9.00
ബേപ്പുങ്കാല്‍ ജലാലിയ്യ ജുമാ മസ്ജിദ്- 9.00
പുച്ചത്തുബയല്‍ ജുമാ മസ്ജിദ്- 9.00
പൊസോട്ട് ജുമാ മസ്ജിദ്- 9.00
മച്ചമ്പാടി ജുമാ മസ്ജിദ്- 9.00
ഊജംപദവ് ജുമാമസ്ജിദ്- 9.00
ഉപ്പിന ജുമാ മസ്ജിദ്- 9.00
ബാഡൂര്‍ ജുമാ മസ്ജിദ്- 9.00
ഏണിയാടി ജുമാ മസ്ജിദ്- 9.00  www.kasargodvartha.com
തലേക്കുന്ന് ജുമാ മസ്ജിദ്- 9.00
ഷേണി ഉറുമി- 9.00

വിവിധ സലഫി ഈദ് ഗാഹുകളിലെ സമയ ക്രമം

കെ എന്‍ എം സലഫി ഈദ്ഗാഹ് (എം ജി റോഡ്) - 7.45
കുഞ്ചത്തൂര്‍ സലഫി ഈദ് ഗാഹ് 8.00
പൈവളികെ 7.30
മിയാപദവ് 8.00
മച്ചംപാടി 8.00
അരിമല 7.30
ഉപ്പള 7.30
ആരിക്കാടി 7.30
ചൂരി 7.45
പട്‌ള 7.30
പെര്‍ള 8.00
ബോവിക്കാനം 7.15  www.kasargodvartha.com
മേല്‍പറമ്പ് 7.45
കാഞ്ഞങ്ങാട് 7.30
ഭീമനടി 8.00
തൃക്കരിപ്പൂര്‍ (വയലൊടി) 7.30
പെരുമ്പട്ട 7.45
പടന്ന (ഓരിമുക്ക്) 7.45
സിറ്റിസൺ നഗ൪ സലഫി ജുമാ മസ്ജിദ് - 7.45
നാരംബാടി സലഫി ജുമാ മസ്ജിദ് - 7.45
w.ksargodvartha.c
(UPDATED)


ജില്ലയിലെ വിവിധ പള്ളികളിലെ പെരുന്നാള്‍ നിസ്‌കാര സമയം


NB: കാസര്‍കോട് വാര്‍ത്ത ഓഫീസില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെരുന്നാള്‍ നിസ്‌കാര സമയം പ്രസിദ്ധീകരിക്കുന്നത്. മേല്‍പറഞ്ഞ സമയമോ സ്ഥലമോ വ്യത്യാസമുണ്ടെങ്കില്‍ കാസര്‍കോട് വാര്‍ത്ത ഉത്തരവാദിയായിരിക്കുന്നതല്ല.

Keywords: Eid, kasaragod, Kerala, Masjid, news, Religion, Time, Eid Namaz

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL