city-gold-ad-for-blogger
Aster MIMS 10/10/2023

സ്ത്രീകള്‍ക്ക് മുന്നില്‍ ലൈംഗീകാവയവം പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 22/05/2017) സ്ത്രീകള്‍ക്ക് മുന്നില്‍ ലൈംഗീകാവയവം പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. പള്ളിക്കര കുന്നുകോളനിയിലെ എം അബ്ദുര്‍ റഹ് മാന്‍(30) ആണ് അറസ്റ്റിലായത്. ഞാറാഴ്ച വൈകിട്ട് 2.45 മണിയോടെ കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്ത്രീകളുടെ ഇരിപ്പിടത്തിന് സമീപമാണ് യുവാവിന്റെ പരാക്രമണം നടന്നത്.

പൊതുസ്ഥലത്ത് സ്ത്രീകളുടെ അന്തസിന് നിരക്കാത്ത പ്രവര്‍ത്തി നടത്തിയ യുവാവിനെ വിവരമറിഞ്ഞെത്തിയ കാസര്‍കോട് ടൗണ്‍ എസ്‌ഐ അജിത്കുമാര്‍ കയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സ്ത്രീകള്‍ക്ക് മുന്നില്‍ ലൈംഗീകാവയവം പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Molestation, Women, Youth, Arrest, KSRTC, Accuse, Court, Remand, Bus Stand, SI, Molestation; Youth arrested.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL