city-gold-ad-for-blogger
Aster MIMS 10/10/2023

സ്‌കൂട്ടറില്‍ കടത്തിയ 2 കിലോ കഞ്ചാവുമായി വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍; കൂട്ടാളി രക്ഷപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 20/05/2017) സ്‌കൂട്ടറില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്കേ സിലെ പ്രതി അറസ്റ്റില്‍. കൂട്ടാളി ഓടി രക്ഷപ്പെട്ടു. തളങ്കര കടവത്തെ അബ്ദുല്‍ സമദാനി(27)യെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ അജിത്തും സ്‌പെഷ്യല്‍ സ്‌ക്വാര്‍ഡ് അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ വെച്ചാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. 2014 ല്‍ നടന്ന വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസിലെ പ്രതിയാണ് അബ്ദുല്‍ സമദാനിയെന്ന് പോലീസ് പറഞ്ഞു.

സ്‌കൂട്ടറില്‍ കടത്തിയ 2 കിലോ കഞ്ചാവുമായി വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍; കൂട്ടാളി രക്ഷപ്പെട്ടു

സ്‌ക്വാര്‍ഡാംഗങ്ങളായ എഎസ്‌ഐ വേണു, ഓസ്റ്റിന്‍ തമ്പി, രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ അജിത്ത്, ഡ്രൈവര്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് വേട്ട നടത്തിയത്. രക്ഷപ്പെട്ട പ്രതി വ്യാജ ക്രെഡിറ്റ് കാര്‍ഡ് കേസിലെ മുഖ്യപ്രതിയാണെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Ganja, Credit Card, Accuse, Arrest, Scooter, Press Club, Special Squad, Case, Police, SI, Fake ATM card case accused arrested with ganja.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL