city-gold-ad-for-blogger
Aster MIMS 10/10/2023

മൈസൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

ബോവിക്കാനം: (www.kasargodvartha.com 22.04.2017) മൈസൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. മടിക്കേരിയിലെ പി ഡബ്ല്യു ഡി കരാറുകാരനായ മാസ്തിക്കുണ്ടിലെ അബൂബക്കറാ (62)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ മൈസൂര്‍ പെരിയ പട്ടണത്തായിരുന്നു അപകടം.

കാറില്‍ നിന്നുമിറങ്ങി മടിക്കേരി - മൈസൂര്‍ പാത മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഫീസയാണ് ഭാര്യ. മക്കള്‍: നസീമ, സുഹറ, ഹയറുന്നീസ, ഉമൈബ, ഹനീഫ്, സിറാജ്. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല, ഫൈസല്‍. സഹോദരങ്ങള്‍: അഹ് മദ്, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ആഇശ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


മൈസൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

Keywords : Bovikanam, Accident, Death, Obituary, Kerala, Lorry, Car, Kasaragod, Mysoor, Aboobacker.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL