ഓട്ടോയില്‍ കടത്തിയ കഞ്ചാവുമായി അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍
Apr 21, 2017, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 21.04.2017) ഓട്ടോയില്‍ കടത്തിയ കഞ്ചാവുമായി അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍. നീര്‍ച്ചാലിലെ മുസ്തഫ (28), പൈക്ക, കുഞ്ഞിപ്പാറയിലെ മുഹമ്മദ് ജുനൈസ്(26) എന്നിവരെയാണ റിമാന്‍ഡ് ചെയ്തത്.
ഓട്ടോയില്‍ കടത്തിയ നാലു കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐമാരായ ബാബു പെരിങ്ങേത്ത്, അബ്ദുര്‍ റഹീം എന്നിവര്‍ ചേര്‍ന്നാണ് സാഹസികമായി കഞ്ചാവ് കടത്ത് പിടികൂടിയത്.
കഞ്ചാവ് കടത്തിലെ സൂത്രധാരനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. റിമാന്ഡിലായവര് കാരിയര്‍മാരാണ്. ജില്ലയില്‍ മുഴുവന്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ സൂത്രധാരനാണ് പിടിയിലാകാനുള്ളത്.
എസ്ഐ രാജേഷ്, സ്ക്വാഡ് അംഗങ്ങളായ രാജേഷ്, ഗോകുല്‍, തോമസ്, സുനില്‍, ഓസ്റ്റിന്‍ തമ്പി, ദിനേശ്, രാജേഷ്, ധനേഷ് എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Auto-rickshaw, Ganja, Arrest, Police, Youth, Cannabis.