ഭൂമി റീസര്‍വ്വെ: 400 അംഗ സംഘം ജില്ലയിലെത്തി
Mar 20, 2017, 13:02 IST
കാസര്‍കോട്: (www.kasargodvartha.com 20.03.2017) റീസര്‍വ്വെയുടെ ഭാഗമായി 400 അംഗ സംഘം ജില്ലയില്‍ എത്തി. സര്‍വ്വെയും ഭൂരേഖയും വകുപ്പിലെ ഉദ്യോഗസ്ഥരാണ് റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജില്ലയിലെത്തിയത്.
ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, അസി. ഡയറക്ടര്‍മാര്‍, സൂപ്രണ്ടുമാര്‍, ഡ്രാഫ്റ്റ്സ്മാന്‍, സര്‍വ്വെയര്‍ എന്നീ തസ്തികകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുളളത്. ആദ്യഘട്ടത്തില്‍ റീ സര്‍വ്വെ നടക്കുന്ന ജില്ലയിലെ 10 വില്ലേജുകളിലും ക്യാമ്പ് ഓഫീസുകള്‍ തുറന്നിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ സര്‍വ്വെ ടീമിന് പരിശീലനം നല്‍കുമെന്ന് സര്‍വ്വെ കോ-ഓര്‍ഡിനേറ്റര്‍ പി മധുലിമായ പറഞ്ഞു.
Keywords: Kerala, kasaragod, Land, news, Resurvey, Officers, Resurvey: 400 officers arrive Kasargod