city-gold-ad-for-blogger
Aster MIMS 10/10/2023

പീപ്പിള്‍സ് കോളജ് ടാഗോര്‍ സ്മാരക ബ്ലോക്കിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം 22ന്

കാസര്‍കോട്: (www.kasargodvartha.com 20.03.2017) മുന്നാട് പീപ്പിള്‍സ് കോ-ഓപ്പറേറ്റിവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ടാഗോര്‍ സ്മാരക ബ്ലോക്ക് ആന്റ് ലൈബ്രറിയുടെ ഉദ്ഘാടനം മാര്‍ച്ച് 22ന് നടക്കും. ഡബ്ല്യു എഫ് ടി യു വൈസ് പ്രസിഡണ്ട് എകെ പത്മനാഭന്‍, പ്രശസ്ത സാഹിത്യകാരന്‍ ടി പത്മനാഭന്‍ എന്നിവര്‍ രാവിലെ 11 മണിക്ക് ഉദ്ഘാടനം നിര്‍വഹിക്കും.

മുന്‍ എം എല്‍ എ പി രാഘവന്‍ അധ്യക്ഷത വഹിക്കും. സംഘം ഏറ്റെടുത്ത കുട്ടികള്‍ക്കുള്ള ധനസഹായ വിതരണം വി പി പി മുസ്തഫ നിര്‍വഹിക്കും.

പീപ്പിള്‍സ് കോളജ് ടാഗോര്‍ സ്മാരക ബ്ലോക്കിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം 22ന്

ഓമന രാമചന്ദ്രന്‍, അഡ്വ സി രാമചന്ദ്രന്‍, എം നാരായണന്‍, ഇ പത്മാവതി, എ വി അനില്‍ കുമാര്‍, പി വി കെ പനയാല്‍, കെ എന്‍ ജഗദീശന്‍ നമ്പ്യാര്‍, എ മാധവന്‍, സി ബാലന്‍, എം അനന്ദന്‍, ഡോ. യു അഹമ്മദ് ബഷീര്‍, ടി പി അശോക് കുമാര്‍, പ്രസന്ന, വി ജ്യോതി, എ സജിത്ത്, ദിവ്യലക്ഷമി എന്നിവര്‍ ആശംസകള്‍ നേരും. ഡോ. ലൂക്കോസ് സ്വാഗതവും ഇ കെ രാജേഷ് നന്ദിയും പറയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Peoples-college, Library, Inauguration, Distribution, Fund, Vice president, MLA,  People's Tagore College memorial block and library inauguration on 22th.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL