city-gold-ad-for-blogger
Aster MIMS 10/10/2023

ഡി വൈ എഫ് ഐ വില്ലേജ് കമ്മിറ്റി പ്രസിഡന്റിനെ ആക്രമിച്ചു


കുമ്പള: (www.kasargodvartha.com 15/03/2017) ഡി വൈ എഫ് ഐ വില്ലേജ് കമ്മിറ്റി പ്രസിഡന്റിനെ ആക്രമിച്ച് പരിക്കേല്‍പിച്ചു. ഡി വൈ എഫ് ഐ പുത്തിഗെ വില്ലേജ് കമ്മിറ്റി പ്രസിഡന്റും മുഗു യൂണിറ്റ് സെക്രട്ടറിയുമായ മുഹമ്മദ് സിദ്ദിഖിനെയാണ് ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി മുഗു അമത്തോടിലാണ് സംഭവം. 
ഡി വൈ എഫ് ഐ വില്ലേജ് കമ്മിറ്റി പ്രസിഡന്റിനെ ആക്രമിച്ചു

സഹോദരിയെ മദ്രസയില്‍നിന്നും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന സിദ്ദിഖിനെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഹരീഷ് മര്‍ദിച്ചുവെന്നാണ് പരാതി. സിദ്ദിഖിനെ പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മുഹമ്മദ് സിദ്ദിഖിനെ മര്‍ദിച്ചസംഭവത്തില്‍ സി പി എം പുത്തിഗെ ലോക്കല്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kumbala, DYFI, kasaragod, Assault, Injured, DYFI Village committee president assaulted

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL