city-gold-ad-for-blogger
Aster MIMS 10/10/2023

വാന്‍ തടഞ്ഞ് ദമ്പതികളെ ആക്രമിച്ചു; ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 20.03.2017) വാന്‍ തടഞ്ഞ് ദമ്പതികളെ വലിച്ചിറക്കി മര്‍ദ്ദിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 8.00 മണിയോടെ ഷിറിബാഗിലു പള്ളം ബസ് വെയ്റ്റിംഗ് ഷെഡിന് സമീപത്താണ് സംഭവം.

വാന്‍ തടഞ്ഞ് ദമ്പതികളെ ആക്രമിച്ചു; ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു

വാനില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് മനാബിറിനെയും ഭാര്യയെയുമാണ് ആക്രമിച്ചു പരിക്കേല്‍പിച്ചത്. ഇരുവരെയും വാനില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മനാബിറിന്റെ ഭാര്യയെ അസഭ്യം പറയുകയും കയ്യില്‍ പിടിച്ച് അപമാനിക്കുകയും ചെയ്തു. മനാബിറിന്റെ പരാതിയില്‍ ചെപ്പു എന്ന ഷരീഫിനെതിരെയാണ് പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Assault, Police, Case, Couples, Van, Complaint, Bus waiting shed, Threat, Couples assaulted; case against one.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL