city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാനഗര്‍ - മുള്ളേരിയ 110 കെ വി ലൈനില്‍ ഞായറാഴ്ച (26-02-2017) വൈദ്യുതി മുടങ്ങും

കാസര്‍കോട് : (www.kasargodvartha.com 22/02/2017) വിദ്യാനഗര്‍-മുള്ളേരിയ 110 കെ വി ലൈനില്‍ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച (26-02-2017) വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് നിയന്ത്രണം.

മുള്ളേരിയ, പെര്‍ള, ബദിയഡുക്ക എന്നീ സബ്‌സ്റ്റേഷനുകളുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് മൈലാട്ടി സബ് ഡിവിഷന്‍ ലൈന്‍ മെയിന്റനന്‍സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വിദ്യാനഗര്‍ - മുള്ളേരിയ 110 കെ വി ലൈനില്‍ ഞായറാഴ്ച (26-02-2017) വൈദ്യുതി മുടങ്ങും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vidya Nagar, Mulleria, Electricity, work, Power cut, 110 K V line, power interruption, Perla, Badiyadukka, Substation, Mailatti Sub division line maintenance assistant executive engineer, Vidyanagar to Mulleriya 110 KV line power will be interrupted on sunday (26.02.2017)

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL