city-gold-ad-for-blogger
Aster MIMS 10/10/2023

'ജനസംസ്‌കൃതി' ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് പ്രൗഡസമാപ്തി

കാസര്‍കോട്: (www.kasargodvartha.com 11.02.2017) 'ജനസംസ്‌കൃതി' ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവം സമാപിച്ചു. സമാപന സമ്മേളനം കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ആര്‍ ഉണ്ണികൃഷ്ണപ്പിള്ള ഉദ്ഘാടനം ചെയ്തു. വാസു ചോറോട് അധ്യക്ഷത വഹിച്ചു.

കെ എം അബ്ദുര്‍ റഹ് മാന്‍, ഉമേശ് സാലിയന്‍, ടി കെ രാജന്‍, പി ജി അള്ളി നാഗരാജ്, മൈം രമേശ് മൈസൂര്‍, അഡ്വ. പി അപ്പുക്കുട്ടന്‍, രവീന്ദ്രന്‍ രാവണേശ്വരം, സി എല്‍ ഹമീദ്, എന്‍ എസ് വിനോദ് എന്നിവര്‍ പ്രസംഗിച്ചു. വിനോദ് കുമാര്‍ പെരുമ്പള സ്വാഗതവും എ കെ ശശിധരന്‍ നന്ദിയും പറഞ്ഞു.

'ജനസംസ്‌കൃതി' ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് പ്രൗഡസമാപ്തി


ബെനഗ ബംഗളുരു അവതരിപ്പിച്ച 'ഗോകുല നിര്‍ഗമന' എന്ന കന്നഡ നാടകം അരങ്ങേറി. പ്രശസ്ത ഷഹനായ് സംഗീതജ്ഞന്‍ ഉസ്താദ് ഹസന്‍ ഭായിയും സംഘവും സംഗീത കച്ചേരി നടത്തി.

Keywords: Kasaragod, Kerala, Festival, Arts, Library, Conference, inauguration, Janasamskriti, South Indian Cultural Fest Ends, Kerala State Library Council, Conclusion of the Conferance, Janasamskriti Ends,

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL