city-gold-ad-for-blogger
Aster MIMS 10/10/2023

കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് ഹോളോബ്രിക്‌സ് എന്ന വ്യാജേന മണല്‍കടത്ത്; കൃത്രിമക്കാലുള്ള യുവാവ് അറസ്റ്റില്‍

നീലേശ്വരം: (www.kasargodvartha.com 07.02.2017) കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് ഹോളോബ്രിക്‌സ് എന്ന വ്യാജേന മണല്‍കടത്തുന്നതിനിടെ കൃത്രിമക്കാലുള്ള യുവാവ് അറസ്റ്റിലായി. ഹോളാബ്രിക്‌സിനടിയില്‍ മണല്‍ ഒളിപ്പിച്ച് കടത്തുന്നതിനിടയില്‍ ലോറി ഓടിച്ചിരുന്ന ശാരീരിക വൈകല്യമുള്ള കര്‍ണാടക ബണ്ട്വാള്‍ സ്വദേശി ഹക്കീം(25) ആണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ എ 19 എ എ 9235 ലോറിയില്‍ കടത്തുകയായിരുന്ന മണലാണ് നീലേശ്വരം എസ്‌ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് ഹോളോബ്രിക്‌സ് എന്ന വ്യാജേന മണല്‍കടത്ത്; കൃത്രിമക്കാലുള്ള യുവാവ് അറസ്റ്റില്‍

ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ അംഗപരിമിതനാണെന്നും ജാമ്യം അനുവദിക്കണമെന്നും ഹകീം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കോടതി ഇത് തള്ളുകയും ഹക്കീമിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്്തു.

Keywords: Kasaragod, Kerala, Nileshwaram, Karnataka, sand mafia, Illegal sand, Sand-export, case, Police, arrest, Youth, Handicape, Lorry, Hosdurg, court, Remand, Bandwal Native, Hakeem, Sub Inspector P Narayanan, Sand smuggling; Handicapped youth arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL