ഒറ്റ നമ്പര്‍ ചൂതാട്ട കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്; ഒരാള്‍ അറസ്റ്റില്‍
Feb 25, 2017, 09:55 IST
നീലേശ്വരം: (www.kasargodvartha.com 25/02/2017) നീലേശ്വരം റെയില്‍വേ സ്റ്റേഷന് റോഡില്‍ ഒറ്റ നമ്പര്‍ ചൂതാട്ട കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തി. ചൂതാട്ടം നടത്തിവന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റിലായി. പെരോല്‍ കുറ്റിവയലിലെ പി വി നാരായണന് ആണ് അറസ്റ്റിലായത്. നീലേശ്വരം എസ് ഐ പി നാരായണന്, അഡീഷണല്‍ എസ് ഐ കൃഷ്ണന് എന്നിവരുടെ നേതൃത്തിലായിരുന്നു റെയ്ഡ്.
നീലേശ്വരം റെയില്‍വേ മേല്പാലത്തിനടയിലാണ് ചൂതാട്ടസംഘം പ്രവര്‍ത്തിച്ചുവന്നിരുന്നത്. നാരായാണനാണ് നമ്പര്‍ കുറിച്ചുനല്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പക്കലില്‍നിന്നും 1250 രൂപയും പിടികൂടി. കേരള ലോട്ടറിക്ക് സമാന്തരമായാണ് ഒറ്റ നമ്പര്‍ ചൂതാട്ടവും പ്രവര്‍ത്തിച്ചുവന്നിരുന്നത്. കാഞ്ഞങ്ങാട്ടടക്കം പലസ്ഥലങ്ങളിലും ഇത്തരത്തില്‍ ഒറ്റ നമ്പര്‍ ചൂതാട്ടം നടക്കുന്നതായി പരാതിയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, Kerala, news, Neeleswaram, Gambling, Police, Police raid, arrest, Railway station road, PV Narayanan, SI P Narayanan, Additional SI Krishnan, Police raid in Gambling center; one arrested