city-gold-ad-for-blogger
Aster MIMS 10/10/2023

തെങ്ങില്‍ നിന്ന് വീണ് തെങ്ങു കയറ്റത്തൊഴിലാളിക്ക് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 19/02/2017) തെങ്ങില്‍ നിന്ന് വീണ് തെങ്ങു കയറ്റത്തൊഴിലാളിക്ക് പരിക്കേറ്റു. പാക്കം പള്ളിപ്പുഴയിലെ ഗോപിനാഥി (48)നാണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പൂച്ചക്കാട് വെച്ചാണ് സംഭവം. പറമ്പിലെ തെങ്ങില്‍ കയറി പകുതിയെത്തിയപ്പോള്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.

പരിസരവാസികളാണ് ഗോപിനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ ഗോപിനാഥിന്റെ കൈയ്യെല്ല് ഒടിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

തെങ്ങില്‍ നിന്ന് വീണ് തെങ്ങു കയറ്റത്തൊഴിലാളിക്ക് പരിക്ക്


Keywords:  Kasaragod, Kerala, Injured, news, Kasaragod General Hospital, Treatment, Gopinath, Man injured after falling from coconut tree.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL