city-gold-ad-for-blogger
Aster MIMS 10/10/2023

സൈഫുദ്ദീന്‍ ചികിത്സാ സഹായ നിധിയിലേക്ക് തുക കൈമാറി

കാസര്‍കോട്: (www.kasargodvartha.com 07.02.2017) ഇരുവൃക്കകളും തകരാറിലായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബേവിഞ്ചയിലെ സൈഫുദ്ദീന്റെ ചികിത്സാ സഹായ നിധിയിലേക്ക് വോയിസ് ഓഫ് ഗല്ലി മൗവ്വല്‍ സമാഹരിച്ച തുക കൈമാറി. സൈഫുദ്ദീന്‍ ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി കടവത്തിന് ക്ലബ്ബ് പ്രസിഡന്റ് ഷഹനാസ് നബീല്‍ ആണ് ചെക്ക് കൈമാറിയത്. ക്ലബ്ബ് അംഗം സാദിഹ് മൗവ്വല്‍ സംബന്ധിച്ചു.

നാല് മാസത്തോളമായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈഫുദ്ദീന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി ഇനിയും ലക്ഷങ്ങള്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നേരത്തെ നാട്ടുകാരുടെയും, സുഹൃത്തുക്കളുടെയും വിവിധ കൂട്ടായ്മകളുടെയും സഹകരണത്താല്‍ 25 ലക്ഷത്തോളം രൂപ സൈഫുദ്ദീന്‍ ചികിത്സാ സഹായ നിധിയിലെത്തിയിരുന്നെങ്കിലും നാല് മാസത്തെ ചികിത്സയ്ക്കിടയില്‍ ഈ തുകയെല്ലാം തീര്‍ന്നിരിക്കുകയാണ്.

സഹായങ്ങള്‍ സൈഫുദ്ദീൻ ചികിത്സാ സഹായ കമിറ്റിയെ ഏൽപ്പിക്കാവുന്നതാണ്.
Mohammed Kunhi Kadavath/ B.M Gafoor. A/C NO: 0671 0530 0000 5023, IFSC Code: SIBL 0000671, South Indian Bank, Cherkala Branch

ഫോണ്‍: 9497835888, 9400006600.

സൈഫുദ്ദീന്‍ ചികിത്സാ സഹായ നിധിയിലേക്ക് തുക കൈമാറി

Related News: രണ്ട് സഹോദരങ്ങളുടെ ജീവനെടുത്ത അസുഖത്തിന് മുന്നില്‍ സൈഫുദ്ദീനും നിസ്സഹായന്‍; ചികിത്സയ്ക്ക് വേണ്ടത് 30 ലക്ഷം, നാട് ഒരുമിക്കുന്നു


Keywords : Kasaragod, Bevinja, Youth, Treatment, Fund, Club, Donation to Saifudheen's treatment fund.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL